03 March 2025
TV9 HINDI
ഗർഭാവസ്ഥയിൽ എത്രത്തോളം വെള്ളം കുടിക്കുന്നുവോ അത്രത്തോളം നല്ലതാണ്.
Pic Credit: Getty images
ഗർഭകാലത്ത് ദിവസവും 10 മുതൽ 13 ഗ്ലാസ് വരെ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഒറ്റത്തവണ വലിയ അളവിൽ വെള്ളം കുടിക്കാതെ ഇടവേളകളിൽ കുറച്ചു കുറച്ചായി വെള്ളം കുടിക്കുക.
ഗർഭകാലത്ത് ധാരാളം വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
മൂത്ര സംബന്ധമായ പല ഇൻഫെക്ഷനുകളും കുറയ്ക്കാൻ സാധിക്കും
നന്നായി വെള്ളം കുടിക്കുന്ന സ്ത്രീകൾക്ക് മറ്റുള്ള ഗർഭിണികളെ അപേക്ഷിച്ച് ഇത്തരം ക്ഷീണവും തളർച്ചയും കുറവായിരിക്കും.
Next:പതിവായി ബിസ്‌ക്കറ്റ് കഴിക്കുന്ന ശീലമുണ്ടോ?