14 February 2025

SHIJI MK

കശുവണ്ടി  വ്യാജനാണോ എന്ന് എങ്ങനെ അറിയാം?

Freepik Images

പോഷകങ്ങളാല്‍ സമ്പന്നമായ കശുവണ്ടി കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്.

കശുവണ്ടി

നാരുകള്‍, പ്രോട്ടീന്‍, മിനറല്‍സ്, മഗ്നീഷ്യം, മാഗ്നീസ്, ഫോസ്ഫറസ്, സിങ്ക്, കോപ്പര്‍, വൈറ്റമിന്‍ കെ, വൈറ്റമിന്‍ ബി6, തിയാമിന്‍ എന്നിവ കശുവണ്ടിയില്‍ അടങ്ങിയിട്ടുണ്ട്.

പോഷകം

ദിവസേന അഞ്ച് കശുവണ്ടി വരെ തലേദിവസം വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കാവുന്നതാണ്.

കഴിക്കാം

കശുവണ്ടി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നതാണ് നല്ലത്. ഒരു ഗ്ലാസ് പാലില്‍ മൂന്നോ നാലോ കശുവണ്ടി കുതിര്‍ത്ത് കഴിക്കാവുന്നതാണ്.

പാല്‍

എന്നാല്‍ ഇന്ന് വിപണിയില്‍ ലഭ്യമായിട്ടുള്ള പല കശുവണ്ടിയും ഒറിജിനല്ല. വ്യാജനാണോ ഒറിജിനലാണോ എന്ന് എങ്ങനെ കണ്ടുപിടിക്കാമെന്ന് നോക്കാം.

വ്യാജം

കശുവണ്ടിയുടെ നിറം വെള്ളയാണ്. പാടുകളും കറുപ്പ് നിറവും ദ്വാരങ്ങളുമുള്ള കശുവണ്ടി വാങ്ങിക്കരുത്.

നിറം

അല്‍പം കട്ടി കൂടിയതും ഒരു ഇഞ്ച്  നീളവുമുള്ള കശുവണ്ടി നല്ലതാണ്. ഒറിജിനല്‍ കശുവണ്ടിക്ക് അല്‍പം മധുരമുണ്ടാകുകയും ചവയ്ക്കുമ്പോള്‍ പെട്ടെന്ന് പൊടിഞ്ഞ് പോകുകയും ചെയ്യും.

വലുപ്പം

മാത്രമല്ല യഥാര്‍ഥ കശുവണ്ടിക്ക് നേരിയ ഗന്ധമുണ്ടാകും. എന്നാല്‍ എണ്ണ മണമാണെങ്കില്‍ അത് വ്യാജനായിരിക്കും. ശുദ്ധ വെള്ളത്തില്‍ കശുവണ്ടി ഇട്ട് അത് മുങ്ങിപോകുകയാണെങ്കില്‍ ഒറിജിനാലാണെന്ന് ഉറപ്പിക്കാം.

മണം

ഗര്‍ഭിണികള്‍ക്ക് ബ്ലൂബെറി കഴിക്കാമോ?

NEXT