09 February 2025

SHIJI MK

സണ്‍സ്‌ക്രീന്‍ വാങ്ങുമ്പോള്‍ ഇവ ശ്രദ്ധിച്ചോളൂ

Freepik Images

വേനല്‍കാലത്താണ് സണ്‍സ്‌ക്രീനിന്റെ ഉപയോഗം വര്‍ധിക്കുന്നത്. എന്നാല്‍ വേനല്‍ കാലത്ത് മാത്രമല്ല സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്.

സണ്‍സ്‌ക്രീന്‍

നിങ്ങളുടെ ചര്‍മത്തിന് അനുസരിച്ച് സണ്‍സ്‌ക്രീനിന്റെ സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടര്‍ തിരഞ്ഞെടുക്കേണ്ടതാണ്.

എസ്പിഎഫ്

പുറത്തോട്ട് പോകുന്നതിന് 30 മിനിറ്റ് മുമ്പെങ്കിലും സണ്‍സ്‌ക്രീന്‍ ശരീരത്തില്‍ പുരട്ടാന്‍ ശ്രദ്ധിക്കണം.

സമയം

എസ്പിഎഫ് 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഉള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

എസ്പിഎഫ് 50

ഏതാനും മണിക്കൂറുകള്‍ ഇടവിട്ട് സണ്‍സ്‌ക്രീനുകള്‍ പുരട്ടുന്നതാണ് പൂര്‍ണമായിം സംരക്ഷണം ലഭിക്കുന്നതിന് നല്ലത്.

പുരട്ടാം

വരണ്ട ചര്‍മമുള്ളവര്‍ ക്രീം റിച്ചനസ് ഉള്ള സണ്‍സ്‌ക്രീനുകളാണ് ഉപയോഗിക്കേണ്ടത്.

ചര്‍മം

എണ്ണമയമുള്ള ചര്‍മമുള്ളവര്‍ ജെല്‍ ബേസഡായിട്ടുള്ള സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

എണ്ണമയം

മേക്കപ്പ് ഇടുന്നവരാണ് നിങ്ങളെങ്കില്‍ എസ്പിഎഫ് ഉള്ള മോയ്‌സചറൈസര്‍ പുരട്ടിയതിന് ശേഷം ഫേഷ്യല്‍ സണ്‍സ്‌ക്രീന്‍ പുരട്ടുക. ഫേഷ്യല്‍ സണ്‍സ്‌ക്രീന്‍ പുരട്ടിയതിന് ശേഷം പ്രൈമര്‍ പുരട്ടാന്‍ മറന്നുപോകരുത്.

മേക്കപ്പ്

സ്ത്രീകള്‍ ഡയറ്റില്‍ കറുവപ്പട്ട ഉള്‍പ്പെടുത്തൂ

NEXT