18 February 2025

SHIJI MK

മാമ്പഴം കഴുകിയിട്ട്  മാത്രം കാര്യമില്ല

Unsplash  Images

ഇത് മാമ്പഴക്കാലമാണ്, എല്ലാ വീടുകളിലും ഇനി എല്ലാ വീടുകളിലും മാമ്പഴം കൊണ്ട് നിറയും.

മാമ്പഴം

രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും മാമ്പഴം ഏറെ നല്ലതാണ്.

ഗുണങ്ങള്‍

മാമ്പഴത്തില്‍ വൈറ്റമിന്‍ സി, എ, ഫോളേറ്റ്, പൊട്ടാസ്യം, പ്രകൃതിദത്തമായ പഞ്ചസാര എന്നിവ മാമ്പഴത്തിലുണ്ട്.

പോഷകം

മാമ്പഴത്തില്‍ വൈറ്റമിന്‍ സി, എ, ഫോളേറ്റ്, പൊട്ടാസ്യം, പ്രകൃതിദത്തമായ പഞ്ചസാര എന്നിവ മാമ്പഴത്തിലുണ്ട്.

കഴിക്കാം

മാമ്പഴത്തില്‍ ഫൈറ്റിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുന്നത് നല്ലതാണ്.

കാരണം

ചൂട് കാരണം നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന അധിക ഫൈറ്റിക് ആസിഡ് ഇങ്ങനെ ചെയ്യുന്നത് വഴി ഇല്ലാതാക്കാന്‍ സാധിക്കും.

ചൂട്

ഇവയ്ക്ക് പുറമെ വെള്ളത്തില്‍ ഇട്ടുവെച്ച് കഴിഞ്ഞാല്‍ മാമ്പഴത്തിന് മുകളിലുള്ള പൊടിയും കീടനാശിനികളും നീക്കാം ചെയ്യാന്‍ സാധിക്കും.

വൃത്തിയാക്കാം

മാമ്പഴം 30 മിനിറ്റെങ്കിലും വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുന്നത് നല്ലതാണ്.

30 മിനിറ്റ്

വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുമ്പോള്‍ മാമ്പഴത്തിന്റെ തൊലിയും പള്‍പ്പും മൃദുവാകും അതിനാല്‍ മുറിക്കാന്‍ എളുപ്പമായിരിക്കും.

എളുപ്പം

അമിത ഉപ്പ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

NEXT