വീട്ടിൽ ചിലന്തി ശല്യം ഉണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്തുനോക്കൂ അവ പമ്പകടക്കും.

08 JUNE 2024

TV9 MALAYALAM

നമുക്ക് എല്ലാവർക്കും പേടിയുള്ള ഒന്നാണ് ചിലന്തി. മനുഷ്യൻ്റെ ജീവന് വരെ അപകടമാകുന്ന പല തരം ചിലന്തികൾ ഭൂമിയിലുണ്ട്.

ചിലന്തികൾ

വിഷമില്ലാത്ത ചിലന്തികൾ മുതൽ മനുഷ്യനെ കൊല്ലാൻ പാകത്തിൽ കൊടിയ വിഷമുള്ള ചിലന്തികൾ വരെയുണ്ട്.

വിഷം ഇല്ലാത്തവ

ഈ പൊടിക്കൈകൾ പരീക്ഷിച്ച് നോക്കൂ ഇനി ചിലന്തിയെ വേഗം തുരത്താം.

തുരത്താം

ചിലന്തിയെ തുരത്താനുള്ള ഫലപ്രദമായ മാർഗങ്ങളിൽ ഒന്ന് പുതിന ഇല. പുതിന തൈലം സ്‌പ്രേ ചെയ്താൽ ചിലന്തി ആ പരിസരത്തേക്ക് അടുക്കില്ല.

പുതിനയില

വിനാഗിരി പുതിനയുമായി യോജിപ്പിച്ച് വീട്ടിലും പരിസരങ്ങളിലും സ്‌പ്രേ ചെയ്യുക. ചിലന്തിയെ ഒഴിവാക്കാൻ പറ്റും.

വിനാഗിരി

പുകയില ചെറിയ ഭാഗങ്ങളായി മുറിച്ച് ചിലന്തി സ്ഥിരമായി എത്തുന്ന വീടിൻ്റെ ഭാഗങ്ങളിൽ കൊണ്ടുപോയി വയ്ക്കാവുന്നതാണ്.

പുകയില

വീടിനകം വൃത്തിയായിരുന്നാൽ ചിലന്തി ഒരു പരിധിവരെ വരില്ല. പ്രാണികളെ തിന്നാനാണ് പ്രധാനമായും ചിലന്തിവരുന്നത്.

വൃത്തിയാക്കുക

ബ്രൊക്കോളി കഴിക്കാൻ മടികാണിക്കണ്ട. ചർമ്മം മിന്നിതിളങ്ങാൻ ഇത് വളരെ നല്ലതാണ്.