ഇവരാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ നായകന്മാര്‍

19 February 2025

TV9 Malayalam

രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍

രോഹിത് ശര്‍മ

Pic Credit: PTI/Social Media

അഫ്ഗാനിസ്ഥാനെ ഹഷ്മത്തുല്ല ഷാഹിദി നയിക്കും

ഹഷ്മത്തുല്ല ഷാഹിദി

സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയുടെ നായകന്‍

സ്റ്റീവ് സ്മിത്ത്

നജ്മുല്‍ ഹൊസൈന്‍ ഷാന്റോയാണ് ബംഗ്ലാദേശിന്റെ ക്യാപ്റ്റന്‍

നജ്മുല്‍ ഹൊസൈന്‍ ഷാന്റോ

ഇംഗ്ലണ്ടിനെ ജോസ് ബട്ട്‌ലര്‍ നയിക്കും

ജോസ് ബട്ട്‌ലര്‍

മിച്ചല്‍ സാന്റ്‌നറാണ് ന്യൂസിലന്‍ഡിന്റെ നായകന്‍

മിച്ചല്‍ സാന്റ്‌നര്‍

പാകിസ്ഥാനെ മുഹമ്മദ് റിസ്വാന്‍ നയിക്കും

മുഹമ്മദ് റിസ്വാന്‍

ടെംബ ബാവുമയാണ് ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍

ടെംബ ബാവുമ

Next: ചാമ്പ്യന്‍സ് ട്രോഫിയില്‍ കന്നിയങ്കത്തിനൊരുങ്ങുന്ന ചില ഇന്ത്യന്‍ താരങ്ങള്‍