23 February 2025
TV9 Malayalam
ഇന്ത്യയും പാകിസ്ഥാനും ഇതുവരെ 135 ഏകദിന മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്
Pic Credit: Getty/PTI
135 ഏകദിനങ്ങളില്‍ ഇന്ത്യ 57 എണ്ണത്തില്‍ വിജയിച്ചു.
73 മത്സരങ്ങളിലാണ് പാകിസ്ഥാന്‍ വിജയിച്ചത്. അഞ്ചെണ്ണത്തില്‍ റിസല്‍ട്ടുണ്ടായില്ല
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതുവരെ ഇരുടീമുകളും അഞ്ച് തവണ ഏറ്റുമുട്ടി
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്ഥാനെ രണ്ട് തവണ തോല്‍പിച്ചു
ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്‍ ഇന്ത്യയെ മൂന്ന് തവണ പരാജയപ്പെടുത്തി
അവസാനം ഇരുടീമുകളും ഏറ്റുമുട്ടിയത് കഴിഞ്ഞ ടി20 ലോകകപ്പിലാണ്. അന്ന് ഇന്ത്യ ആറു വിക്കറ്റിന് ജയിച്ചു
Next: ഇവരെ ശ്രദ്ധിക്കണം, ഐസിസി പറയുന്നു