21 February 2025
TV9 Malayalam
ചാമ്പ്യന്‍സ് ട്രോഫിയുടെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ഫെബ്രുവരി 19ന് ആരംഭിച്ച ടൂര്‍ണമെന്റ് മാര്‍ച്ച് ഒമ്പത് വരെ നീളും
Pic Credit: PTI
ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രദ്ധിക്കേണ്ട മികച്ച യുവതാരങ്ങളുടെ പട്ടിക കഴിഞ്ഞ ദിവസം ഐസിസി പുറത്തുവിട്ടു
ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ഐസിസി നിര്‍ദ്ദേശിക്കുന്ന ഒരു താരം
ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ രചിന്‍ രവീന്ദ്രയാണ് മറ്റൊരു താരം
അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദിന്റെ പേരും ഐസിസിയുടെ പട്ടികയിലുണ്ട്
പാകിസ്ഥാന്‍ പേസര്‍ നസീ ഷായുടെ പേരും ഐസിസി നിര്‍ദ്ദേശിക്കുന്നു
ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കും പട്ടികയില്‍ ഉള്‍പ്പെടുന്നു
Next: ഇവരാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ നായകന്മാര്‍