11 February 2025
TV9 malayalam
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും, വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഇന്ത്യയുടെ ഓപ്പണര്‍മാരാകും. അഴിച്ചുപണി നടന്നാല്‍ യശ്വസി ജയ്‌സ്വാളിനും സാധ്യത
Pic Credit: PTI/Social Media
റഹ്‌മാനുല്ല ഗുര്‍ബാസും, ഇബ്രാഹിം സദ്രാനും അഫ്ഗാനിസ്ഥാന്റെ ഓപ്പണര്‍മാരാകും
ട്രാവിസ് ഹെഡും, മാത്യു ഷോര്‍ട്ടുമാകും ഓസീസിന്റെ ഓപ്പണര്‍മാര്‍
സൗമ്യ സര്‍ക്കാരും, തന്‍സിദ് ഹസനും ബംഗ്ലാദേശിന്റെ ഓപ്പണിങ് പങ്കാളികളാകുമെന്ന് റിപ്പോര്‍ട്ട്
ബെന്‍ ഡക്കറ്റും ഫില്‍ സാള്‍ട്ടും ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാര്‍
ന്യൂസിലന്‍ഡിന്റെ ഓപ്പണര്‍മാരാകുന്നത് ഡെവോണ്‍ കോണ്‍വെയും, വില്‍ യങും
ബാബര്‍ അസമും, ഫഖര്‍ സമാനും പാകിസ്ഥാന്റെ ഓപ്പണിങ് സഖ്യം
ടെംബ ബാവുമയും, ടോണി ഡി സോര്‍സിയും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണിങിന് ഇറങ്ങും
Next: ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച ബൗളിംഗ് പ്രകടനം നടത്തിയ ഇന്ത്യന്‍ താരങ്ങള്‍