ഐസിസിയുടെ ഫെബ്രുവരിയിലെ താരം ആരാകും?

08 March 2025

TV9 Malayalam

ഐസിസിയുടെ ഫെബ്രുവരിയിലെ താരത്തെ കണ്ടെത്തുന്നതിനുള്ള നോമിനികളെ പ്രഖ്യാപിച്ചു

ഐസിസി

Pic Credit: PTI/Social Media

ശുഭ്മന്‍ ഗില്ലാണ് പുരുഷതാരങ്ങളിലെ ഒരു നോമിനി. പട്ടികയിലെ ഏക ഇന്ത്യന്‍ താരം

ശുഭ്മന്‍ ഗില്‍

ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തും ലിസ്റ്റിലുണ്ട്

സ്റ്റീവ് സ്മിത്ത്

ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ ഫിലിപ്‌സും പട്ടികയില്‍ ഇടം നേടി

ഗ്ലെന്‍ ഫിലിപ്‌സ്

ഓസീസ് താരം അലാന കിങാണ് വനിതാ നോമിനികളിലെ ഒരു താരം

അലാന കിങ്

ഓസ്‌ട്രേലിയയുടെ തന്നെ അന്നബെല്‍ സഥര്‍ലന്‍ഡും പട്ടികയിലുണ്ട്

അന്നബെല്‍ സഥര്‍ലന്‍ഡ്

തായ്‌ലന്‍ഡിന്റെ തിപാച്ച പുത്തവോങാണ് പട്ടികയിലെ സര്‍പ്രൈസ് താരം

തിപാച്ച പുത്തവോങ്

Next: എംആര്‍എഫ് സ്‌പോണ്‍സര്‍ ചെയ്ത ബാറ്റ് ഉപയോഗിച്ച ഇന്ത്യന്‍ താരങ്ങള്‍