18 February 2025
TV9 Malayalam
വലിയ മാറ്റങ്ങളോടെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനൊരുങ്ങുന്നത്
Pic Credit: PTI/Social Media
മുന്‍ സീസണിലെ ക്യാപ്റ്റനായ ഋഷഭ് പന്ത് ടീമിനൊപ്പമില്ല. പന്ത് പുതിയ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിലാണ്
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റന്‍ ആരാകുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍
മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര നിര്‍ദ്ദേശിക്കുന്ന മൂന്ന് പേരുകള്‍ നോക്കാം
മുന്‍ സീസണില്‍ കുറച്ചു മത്സരങ്ങളില്‍ ഡല്‍ഹി ക്യാപ്റ്റല്‍സിനെ നയിച്ച താരമാണ് അക്‌സര്‍ പട്ടേല്‍. ഇന്ത്യന്‍ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനായിട്ടുമുണ്ട്
കെ.എല്‍. രാഹുലാണ് ക്യാപ്റ്റന്‍സിയിലേക്ക് ചോപ്ര നിര്‍ദ്ദേശിക്കുന്ന മറ്റൊരു താരം. മുന്‍ സീസണില്‍ ലഖ്‌നൗ ടീമിന്റെ ക്യാപ്റ്റനായിരുന്നു
മുന്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റനായ ഫാഫ് ഡു പ്ലെസിസാണ് മറ്റൊരു ഓപ്ഷന്‍
Next: ചാമ്പ്യന്‍സ് ട്രോഫിയില്‍ കന്നിയങ്കത്തിനൊരുങ്ങുന്ന ചില ഇന്ത്യന്‍ താരങ്ങള്‍