ലോകത്തിലെ ആദ്യ മിസ് എഐ പട്ടം മൊറോക്കോക്കാരിക്ക്; വിവരങ്ങളറിയാം

08 July 2024

Abdul basith

ഈ മത്സരത്തിൻ്റെ ഫൈനൽ കഴിഞ്ഞ ദിവസം നടന്നു. ഇതിൽ തുർക്കിയിൽ നിന്നുള്ള എഐ മോഡൽ കെൻസ ലൈലി ആണ് ഒന്നാം സമ്മാനം നേടിയത്.

കെൻസ ലൈലി

സമൂഹമാധ്യമങ്ങളിൽ വമ്പൻ താരമാണ് കെൻസ. ഇൻസ്റ്റഗ്രാമിൽ ഏതാണ്ട് രണ്ട് ലക്ഷത്തോളം ഫോളോവേഴ്സാണ് കെൻസയ്ക്കുള്ളത്.

സോഷ്യൽ മീഡിയ സ്റ്റാർ

ഫൈനലിലെ 10 പേർ ഉൾപ്പെടെ ഏതാണ്ട് 1500ലധികം എഐ മോഡലുകളിൽ നിന്നാണ് കെൻസ ഒന്നാമതെത്തിയത്. കടുത്ത മത്സരമാണ് നടന്നത്.

കടുത്ത മത്സരം

20000 ഡോളറാണ് സമ്മാനത്തുക. ഇത് കെൻസയുടെ നിർമാതാക്കൾക്ക് ലഭിക്കും. തുർക്കിയിലെ ല ടാലിയെർ ഡിജിറ്റൽ ആൻഡ് എഐ ആണ് എന്ന കമ്പനിയാണ് നിർമാതാക്കൾ

സമ്മാനത്തുക

എഐ ജനറേറ്റഡ് ഇൻഫ്ലുവൻസർമാർ ഉൾപ്പെടുള്ളവരാണ് മാർക്കിട്ടത്. സൗന്ദര്യം, സോഷ്യൽ മീഡിയ, ടെക്നോളജി എന്നിവകൾ പരിഗണിച്ചാണ് സമ്മാനം നൽകിയത്.

മാർക്ക്

ഫ്രാൻസിൽ നിന്നുള്ള ലാലിന രണ്ടാം സ്ഥാനത്തും പോർച്ചുഗലിൽ നിന്നുള്ള എഐ മോഡൽ ഒലിവിയ സി മൂന്നാമതും എത്തി.

മറ്റ് സ്ഥാനക്കാർ