23 February 2025
Sarika KP
നിരവധി ആരോഗ്യഗുണങ്ങളുള്ള ഏലയ്ക്ക ഉറങ്ങുന്നതിനുമുമ്പ് കഴിക്കുന്നത് പ്രത്യേകിച്ച് ഗുണം ചെയ്യും.
Pic Credit: Getty Images
ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.
ഏലയ്ക്കയ്ക്ക് ശ്വാസനാളം വൃത്തിയാക്കാനും രാത്രിയിൽ ശ്വസനം എളുപ്പമാക്കാനും കഴിയും.
ഇത് വയറുവേദന, ഗ്യാസ് ട്രബിൾ പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു.
ഉറങ്ങുന്നതിനുമുമ്പ് ഏലയ്ക്ക വെള്ളം കുടിക്കുന്നത് ഉറക്കമില്ലായ്മയെയും അസ്വസ്ഥതയും പരിഹരിക്കാൻ സഹായകമാണ്.
ഉറങ്ങുന്നതിനുമുമ്പ് ഏലയ്ക്ക കഴിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താനും ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് ഫലപ്രദമാണ്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു
Next: ദിവസവും വെള്ളത്തിൽ കുതിർത്ത ബദാം കഴിച്ചാൽ