ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

06 JUNE 2024

TV9 MALAYALAM

വർഷങ്ങൾക്ക് ശേഷം സോണി ലിവിൽ എത്തി

വർഷങ്ങൾക്ക് ശേഷം

പൃഥ്വിരാജ് വില്ലൻ വേഷത്തിൽ എത്തിയ ബോളിവുഡ് ചിത്രം ബെഡെ മിയാൻ ഛോട്ടേ മിയാൻ നെറ്റ്ഫ്ലിക്സിൽ എത്തി.

ബെഡെ മിയാൻ ഛോട്ടേ മിയാൻ

12 ഫെയിൽ ഫെയിം വിക്രന്ത് മാസിയുടെ ബ്ലാക്ക്ഔട്ട് ഇന്ന് രാത്രിയിൽ (ജൂൺ 7) ജിയോ സിനിമയിൽ എത്തും

ബ്ലാക്ക്ഔട്ട്

തമിഴ് ഹൊറർ കോമഡി ചിത്രം അരമണൈ 4 ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ജൂൺ 21ന് എത്തും

അരമണൈ 4

ആടുജീവിതം ഈ മാസം തന്നെ ഒടിടിയിൽ എത്തും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്

ആടുജീവിതം

ലോക്സഭ തിരഞ്ഞെടുപ്പിൽ ജയിച്ച സിനിമതാരങ്ങൾ