ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഐപിഎല്ലിലെ 'ക്യാപ്റ്റന്‍'മാര്‍

16 February 2025

TV9 Malayalam

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രോഹിത് ശര്‍മ ആരുടെയൊക്കെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചിട്ടുണ്ടെന്ന് നോക്കാം

രോഹിത് ശര്‍മ

Pic Credit: PTI/Social Media

2008ല്‍ രോഹിത് ഡക്കാന്‍ ചാര്‍ജേഴ്‌സ് താരമായിരുന്നു. അന്ന് വിവിഎസ് ലക്ഷ്മണായിരുന്നു ക്യാപ്റ്റന്‍

വിവിഎസ് ലക്ഷ്മണ്‍

2009-2010 കാലയളവില്‍ ആദം ഗില്‍ക്രിസ്റ്റ് ഡെക്കാനെ നയിച്ചു. അപ്പോഴും രോഹിത് ഡക്കാനിലുണ്ടായിരുന്നു

ആദം ഗില്‍ക്രിസ്റ്റ്

2011ല്‍ രോഹിത് മുംബൈ ഇന്ത്യന്‍സ് ടീമിലായിരുന്നു. അന്ന് സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു ക്യാപ്റ്റന്‍

സച്ചിന്‍ തെണ്ടുല്‍ക്കര്‍

2012ല്‍ ഹര്‍ഭജന്റെ ക്യാപ്റ്റന്‍സിയിലും രോഹിത് മുംബൈയ്ക്കായി കളിച്ചു

ഹര്‍ഭജന്‍ സിംഗ്

2013ല്‍ റിക്കി പോണ്ടിംഗ് മുംബൈയുടെ ക്യാപ്റ്റനായി കുറച്ചു മത്സരങ്ങളില്‍ പ്രവര്‍ത്തിച്ചു. പിന്നീട് രോഹിത് ക്യാപ്റ്റനായി

റിക്കി പോണ്ടിംഗ്

2024 മുതല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയിലാണ് രോഹിത് മുംബൈ ടീമില്‍ കളിക്കുന്നത്‌

ഹാര്‍ദ്ദിക് പാണ്ഡ്യ

Next: ഇത്തവണ ഡബ്ല്യുപിഎല്ലില്‍ പങ്കെടുക്കാത്ത പ്രമുഖര്‍