ചാമ്പ്യന്‍സ് ട്രോഫിയിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറുകള്‍

01 March 2025

TV9 Malayalam

അഫ്ഗാനിസ്ഥാന്‍ താരം ഇബ്രാഹിം സദ്രാനാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമ. ഇംഗ്ലണ്ടിനെതിരെ കഴിഞ്ഞ മത്സരത്തില്‍ നേടിയത് 177 റണ്‍സ്

ഇബ്രാഹിം സദ്രാന്‍

Pic Credit: PTI/Social Media

രണ്ടാം സ്ഥാനത്തുള്ളത് ഇംഗ്ലണ്ട് താരം ബെന്‍ ഡക്കറ്റ്. ഓസ്‌ട്രേലിയക്കെതിരെ ഫെബ്രുവരി 22ന് നടന്ന മത്സരത്തില്‍ നേടിയത് 165 റണ്‍സ്.

ബെന്‍ ഡക്കറ്റ്

മുന്‍ ന്യൂസിലന്‍ഡ് താരം നഥാന്‍ ആസില്‍ മൂന്നാമത്. 2004ല്‍ യുഎസ്എയ്‌ക്കെതിരെ മത്സരത്തില്‍ പുറത്താകാതെ 145 റണ്‍സെടുത്തു

നഥാന്‍ ആസില്‍

നാലാമതുള്ള സിംബാബ്‌വെയുടെ മുന്‍താരം ആന്‍ഡി ഫ്‌ളവര്‍ 2002ല്‍ ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ നേടിയത് 145 റണ്‍സ്

ആന്‍ഡി ഫ്‌ളവര്‍

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി 2000-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്താകാതെ 141 റണ്‍സ് നേടി.

സൗരവ് ഗാംഗുലി

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ 1998ല്‍ ഓസ്‌ട്രേലിയക്കെതിരെ 141 റണ്‍സ് അടിച്ചു

സച്ചിന്‍ തെണ്ടുല്‍ക്കര്‍

മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഗ്രെയിം സ്മിത്ത് 2009ല്‍ ഇംഗ്ലണ്ടിനെതിരെ 141 റണ്‍സ് നേടി

ഗ്രെയിം സ്മിത്ത്

Next: ഒറ്റക്കളി പോലും ജയിച്ചില്ല; എങ്കിലും പാകിസ്ഥാന് ലഭിക്കുന്നത് കോടികള്‍