15 September 2026

AMAL KV

വൻ മാറ്റങ്ങളോടെ പുതിയ ഥാർ വരുന്നു

Photo Credit: Mahindra Website

മഹീന്ദ്രയുടെ ജനപ്രിയ എസ്.യു.വി  ആയ ഥാറിന്റെ ഫേസ് ലിഫ്റ്റ് മോഡൽ വിപണിയിലേക്ക് എത്തുന്നു.

ഫേസ് ലിഫ്റ്റ്

പുതിയ ഥാറിന്റെ രൂപത്തിൽ കാര്യമായ മാറ്റങ്ങൾ വരുമെന്നാണ് ലഭിക്കുന്ന റിപ്പോട്ടുകൾ.

മാറ്റങ്ങൾ 

ടെസ്റ്റ് റൺ നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങൾ ഇതിനകം പലയിടങ്ങളിൽ നിന്ന് പുറത്ത് വന്നിരുന്നു.

ടെസ്റ്റ് റൺ

പുറത്തുവന്ന സ്പൈ ചിത്രങ്ങൾ നോക്കിയാൽ  ഥാർ റോക്‌സിന് സമാനമായ പുതിയ ഗ്രില്ലാകും  ത്രീ ഡോർ ഥാറിൽ വരിക. .

ഥാർ റോക്‌സ്

എൽഇഡി ഡിആർഎല്ലുകളോട് കൂടിയ  പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും പുതിയ മോഡലിൽ പ്രതീക്ഷിക്കുന്നു.

ഹെഡ്‌ലൈറ്റ്

പുതിയ ഥാറിന്റെ പിൻഭാഗത്ത് കാര്യമായ ഡിസൈൻ മാറ്റങ്ങൾ ഉണ്ടാവില്ലെന്നാണ് പുറത്ത് വന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

പിൻഭാഗം

18 ഇഞ്ച് വലുപ്പത്തിൽ തന്നെ പുതിയ ഡിസൈനിലുള്ള അലോയ് വീലുകൾ ‍നൽകിയേക്കും.

അലോയ് വീലുകൾ

360-ഡിഗ്രി ക്യാമറ, പിന്നിൽ ഡിസ്ക് ബ്രേക്കുകൾ, മുന്നിലും വശങ്ങളിലും പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ ഫീച്ചറുകളും പ്രതീക്ഷിക്കുന്നു.

സുരക്ഷ