ഇന്ത്യയുടെ 'ഈ ടീമും' ഫൈനലില്‍ എത്തുമായിരുന്നു

12 March 2025

TV9 Malayalam

അവസരം കിട്ടാത്ത ഇന്ത്യന്‍ താരങ്ങളെ ഉള്‍പ്പെടുത്തി 'ഇലവന്‍' രൂപീകരിച്ച് മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍

മൈക്കല്‍ വോണ്‍

Pic Credit: Social Media/PTI

ഇന്ത്യയുടെ ഈ ടീമായിരുന്നെങ്കിലും ഫൈനലില്‍ എത്തുമായിരുന്നുവെന്നും, വൈറ്റ് ബോളില്‍ ഇന്ത്യയുടെ കരുത്ത് അളക്കാനാകില്ലെന്നും താരം

കരുത്ത്

യശ്വസി ജയ്‌സ്വാളാണ് വോണിന്റെ ടീമിലെ ഒരു താരം

 യശ്വസി ജയ്‌സ്വാള്‍

തിലക് വര്‍മയെയും വോണ്‍ ടീമില്‍ ഉള്‍പ്പെടുത്തി

തിലക് വര്‍മ

സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് എന്നിവരും ടീമിലുണ്ട്

സൂര്യകുമാര്‍ യാദവ്

അഭിഷേക് ശര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ബൗളര്‍മാര്‍

അഭിഷേക് ശര്‍മ

ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ബൗളര്‍മാര്‍

ജസ്പ്രീത് ബുംറ

Next: സ്വന്തം വീട് പോലെ ഇന്ത്യയ്ക്ക് ദുബായ്; സ്‌പെഷ്യല്‍ റെക്കോഡ്‌