പ്രമേഹം പേടിക്കാതെ കഴിക്കാവുന്ന പഴങ്ങൾ

16 February 2025

TV9 MALAYALAM

നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ പഞ്ചസാര കുറവുള്ളതും പതിവ് ഭക്ഷണക്രമത്തിൽ ഉപയോഗിക്കാൻ കഴിയുന്നതുമായ പഴങ്ങഴളെ പറ്റി നോക്കാം

ഭക്ഷണക്രമത്തിൽ

Pic Credit: Freepik

വിറ്റാമിൻ ഇ യുടെ മികച്ച ഉറവിടമാണ് അവോക്കാഡോ, ഇത് നിങ്ങളുടെ ഓര്‍മ ശക്തി കൂട്ടും. പ്രമേഹത്തെയും ഭയക്കേണ്ട

അവക്കാഡോ

Pic Credit: Freepik

 മധുരമുണ്ടെങ്കിലും, കുറഞ്ഞ പഞ്ചസാരയുള്ള പഴമാണ് പീച്ച് . ഹൃദയത്തിന്റെയും കുടലിന്റെയും ആരോഗ്യം, കണ്ണിൻ്റെ ആരോഗ്യം, രക്തസമ്മർദ്ദ നിയന്ത്രണം എന്നിവയ്ക്ക് പീച്ച് മികച്ചത്

പീച്ച്

Pic Credit: Freepik

നാരങ്ങയിൽ വിറ്റാമിൻ സി കൂടുതലും പഞ്ചസാര കുറവുമാണ്, അതിനാൽ അവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നിരവധി നല്ല ഫലങ്ങൾ ഉണ്ടാക്കും.

നാരങ്ങ

Pic Credit: Freepik

ക്രാൻബെറി ഒരു മികച്ച ഫുഡ് ചോയിസാണ്. ഇതിൽ വളരെ കുറച്ച് പഞ്ചസാര മാത്രമേ അടങ്ങിയിട്ടുള്ളൂ. സുപ്രധാന ധാതുക്കളും സസ്യ സംയുക്തങ്ങളും കൊണ്ട് സമ്പന്നം

ക്രാൻബെറി

Pic Credit: Freepik

പഞ്ചസാരയുടെ അളവ് കുറവായതിനാൽ, സ്ട്രോബെറി പ്രമേഹ-ഫ്രീ ഭക്ഷണമാണ്. വിറ്റാമിൻ സി ഉപഭോഗത്തിന്റെ  100% ത്തിലധികം ഒരു കപ്പ് പുതിയ സ്ട്രോബെറിയിൽ കാണാം

സ്ട്രോബെറി

Pic Credit: Freepik

Next: വാഴപ്പഴം കഴിക്കുന്നവർക്ക് പോലും അറിയാത്ത ഗുണങ്ങൾ