15 February 2025
Sarika KP
സോഷ്യൽ മീഡിയയിയിൽ ഏറെ ആരാധകരുള്ള താരമാണ് നടി നവ്യ നായർ.
Pic Credit: Instagram
ഇൻസ്റ്റാഗ്രാമിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്.
കയ്യിൽ എംടിയുടെ പുസ്തകവുമായി നിൽക്കുന്ന താരത്തിനെയാണ് ചിത്രത്തിൽ കാണുന്നത്.
ഞാൻ എല്ലായിടത്തും സ്നേഹിക്കുന്ന ഒന്ന് എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്.
നിരവധി പേരാണ് ചിത്രങ്ങൾക്ക് ലൈക്കും കമന്റുമായി എത്തുന്നത്.
മലയാള സിനിമയിൽ സൗബിൻ ഷാഹിർ നായകനായ പുതിയ ചിത്രത്തിൽ നവ്യ നായികാവേഷം കൈകാര്യം ചെയ്യുന്നുണ്ട്.
Next: സാരിയില്‍ അതീവസുന്ദരിയായി അഹാന കൃഷ്ണ