28 October 2026

AMAL KV

വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി

Photo Credit: Hyundai Website

ഇന്ത്യൻ വാഹന വിപണിയിലേക്ക് ഒരു കോംപാക്ട് എസ്.യു.വി കൂടി ലോഞ്ച് ചെയ്തിരിക്കുകയാണ്.

കോംപാക്ട് എസ്.യു.വി

ഹ്യുണ്ടായി തങ്ങളുടെ ബയോൺ (Bayon) എന്ന മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു.

ബയോൺ

9.99 ലക്ഷം രൂപ മുതലാണ് ഈ വാഹനത്തിന്റെ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.

വില

മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ക്രെറ്റയ്ക്ക് താഴെയാണ് ബയോണിന്റെ സ്ഥാനം വരുന്നത്.

പൊസിഷൻ

115 PS കരുത്തും 144 Nm ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനാണ് ബയോണിൽ.

എൻജിൻ

ARAI മാനദണ്ഡപ്രകാരം ബയോൺ പെട്രോൾ iVT പതിപ്പിന് 18.6 kpl മൈലേജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

മൈലേജ്

ഗാംഭീര്യമുള്ള ലുക്കാണ് വാഹനത്തിന്.  എൽഇഡി പ്രൊജക്ടർ ഹെഡ്‌ലൈറ്റുകളും എൽ- ആകൃതിയിലുള്ള ഡിആർഎല്ലുകളും നൽകിയിരിക്കുന്നു.

ഡിസൈൻ

വാ​ഹനത്തിന്റെ രൂപത്തിന് ആനുപാതികയമായ 17 ഇഞ്ച് അലോയ് വീലുകളാണ് കൊടുത്തിരിക്കുന്നത്.

അലോയ് വീൽ