10 October 2026

AMAL KV

29 കിലോ മീറ്റർ മൈലേജുമായി ഹൈബ്രിഡ് ഡസ്റ്റർ

Photo Credit: Renault Website

മൈലേജിന്റെ കാര്യത്തിൽ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് ഹൈബ്രിഡ് ഡസ്റ്റർ

മൈലേജ്

വിപണിയിലെത്താൻ പോകുന്ന ഡസ്റ്റർ സ്ട്രോംഗ് ഹൈബ്രിഡിന് 29 കിലോ മീറ്റർ മൈലേജ് ആണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്.

29 കിലോമീറ്റർ

ഇതുവഴി സെ​ഗ്മെന്റിലെ ഏറ്റവും മികച്ച മൈലേജ് നൽകുന്ന വാഹനമായി ഡസ്റ്റർ മാറുകയാണ്.

സെ​ഗ്മെന്റിൽ

ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ ഹൈബ്രിഡ്, മാരുതി ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് എന്നീ മോഡലുകളാണ് എതിരാളികൾ.

എതിരാളികൾ

എന്നാൽ ഈ മോഡലുകൾ വാ​ഗ്ദാനം ചെയ്യുന്ന 27.97 kmpl എന്ന മൈലേജിനെയാണ് റെനോ കടത്തിവെട്ടിയിരിക്കുന്നത്.

കൂടുതൽ

ഒക്ടോബർ 17-ന് ആണ് ഡസ്റ്റർ സ്ട്രോംഗ് ഹൈബ്രിഡ് വിപണിയിലെത്തുന്നത്.

ലോഞ്ച്

ലോഞ്ചിന് മുന്നോടിയായി വാഹനത്തിന്റെ പ്രീ ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്.

പ്രീ ബുക്കിംഗ്

റെനോ ഇതുവരെ ഹൈബ്രിഡ് ഡസ്റ്ററിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. പെട്രോൾ മോഡലുകളുടെ വില 10.49 ലക്ഷം മുതൽ 18.69 ലക്ഷം രൂപ വരെയാണ്. 

വില