മുഖം  സുന്ദരമാക്കാൻ ഓറഞ്ച് ഇങ്ങനെ ഉപയോ ഗിക്കൂ.

 8 MARCH 2025

NEETHU VIJAYAN

വൈറ്റമിൻ സി, ആൻ്റിഓക്‌സിഡൻ്റുകൾ, പ്രകൃതിദത്ത ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് ഓറഞ്ച്.

ഓറഞ്ച്

Image Credit: Freepik

അതിനാൽ മിനുസമാർന്നതും തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ മുഖകാന്തി നേടാൻ ഓറഞ്ച് സഹായിക്കും.

മുഖകാന്തി

ഓറഞ്ച് തൊലി പൊടിച്ചതിലേക്ക് അൽപം തെെരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തും കഴുത്തിലും തേച്ച് 15 മിനുറ്റ് വയ്ച്ച് കഴുകി കളയാം. 

ഓറഞ്ച് തൊലി

ഓറഞ്ച് നീര് മുഖത്ത് പുരട്ടി 15 മിനിറ്റ് ശേഷം മുഖം കഴുകുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.  

നീര്

രണ്ട് ടീസ്പൂൺ ഓറഞ്ച് നീരും രണ്ട് ടേബിൾസ്പൂണും കടലമാവും ഒരു ടേബിൾ സ്പൂൺ നാരങ്ങാനീരും യോജിപ്പിച്ച് മുഖത്തിടുക.

കടലമാവും

ഇങ്ങനെ ആഴ്ച്ചയിൽ രണ്ട് തവണ മുഖത്തിട്ടാൽ അഴുക്കുകൾ അകന്നു മുഖം സുന്ദരമാകും.

മുഖം സുന്ദരമാകും

Next: പ്രമേഹം അകറ്റാൻ ചാമ്പയ്ക്കയോ? അറിയാം ​ഗുണങ്ങൾ