ചായ ഒരുപാട് ഇട്ട് തിളപ്പിക്കരുത്; ഈ ഗുണങ്ങൾ നഷ്ടപ്പെടും

06 JUNE 2024

TV9 MALAYALAM

ഏറ്റവും ജനപ്രിയ പാനീയങ്ങളിൽ ഒന്നാണ് ചായ. ചിലർ ഒരു നേരം ചായ കിട്ടിയില്ലെങ്കിൽ പിന്നെ പറയേണ്ട കാര്യം

          ഭക്ഷണം കഴിക്കുന്നുണ്ടോ?

പാനീയം എന്നതിനോടൊപ്പം ചായയ്ക്ക് ചില ഔഷധഗുണങ്ങൾ ഉണ്ട്. ചായയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൽസായ കാറ്റെച്ചിൻസ്, തിയഫ്ലാവിൻസ്, ടാനിൻസ്, ഫ്ലവിനോയ്ഡ്സ് തുടങ്ങിയവ ആൻ്റിഓക്സിഡൻ്റുകളായി പ്രവർത്തിക്കും.

ചായയുടെ ഔഷധഗുണങ്ങൾ

പക്ഷെ ഈ ഗുണങ്ങൾ ചായയ്ക്കൊപ്പം ചേർക്കുന്ന പാലിൻ്റെ അളവും അത് തിളപ്പിക്കുന്നതിൻ്റെ സമയത്തിന് അനുസരിച്ച് കുറഞ്ഞ പോയേക്കാം ഐസിഎംആറിൻ്റെ ന്യുട്ട്രിഷിനിസ്റ്റ് വിഭാഗം പറയുന്നത്

ഔഷധഗുണങ്ങൾ ഇവ നശിപ്പിക്കും

കൂടാതെ പാൽ ഒരുപാട് തിളപ്പിച്ചാൽ പാലിൽ ഗുണഫലങ്ങൾ നഷ്ടമാകും. ഒപ്പം രുചി വ്യത്യാസമുണ്ടാകും

പാൽ ഒരുപാട് തിളപ്പിച്ചാൽ

ഇത്തരത്തിലുള്ള ചായ കുടിച്ചാൽ ഉദരസംബന്ധമായി അസുഖങ്ങൾക്ക് സാധ്യതയുണ്ടാകും

ചായ കുടിച്ചാൽ

കൂടാതെ പാൽ ഒരുപാട് തിളപ്പിച്ചാൽ പാലിലെ പിഎച്ച് അളവിൽ മാറ്റം ഉണ്ടാകും. അത് അസിഡിറ്റിക്ക് കാരണമാകും

പിഎച്ച് അളവിൽ മാറ്റം

ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാൻ തോന്നുന്നോ?