31 May 2024
TV9 MALAYALAM
പപ്പായ ആൻ്റിഓക്‌സിഡൻ്റിന് ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നു. ഇത് അകാല വാർദ്ധക്യത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുന്നു.
പപ്പായയുടെ ആൻ്റിമൈക്രോബയൽ ഗുണങ്ങൾ ചർമ്മത്തിലെ വീക്കം, മുഖക്കുരു എന്നിവ കുറയ്ക്കും.
ചർമ്മത്തിൽ നിന്നും മൃതകോശങ്ങൾ നീക്കം ചെയ്യാനും പപ്പായ സഹായിക്കുന്നുണ്ട്.
ചർമ്മത്തിനെ അൾട്രാവയ്‌ലറ്റ് രശ്മികളിൽ നിന്നും പപ്പായയിലെ പോഷകങ്ങൾ സംരക്ഷണം നൽകുന്നു.
പപ്പായ മാസ്‌കുകൾ നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതുമായി കാണുന്നതിന് സഹായിക്കുന്നു.