26 February 2025
Sarika KP
ഒട്ടുമിക്കയാളുകള്‍ക്കും ഇഷ്ടമുളള ഒരു ഫലമാണ് പൈനാപ്പിള്‍. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഇതിൽ വിറ്റാമിന്‍ സി, ഫൈബര്‍, മാംഗനീസ്, കോപ്പര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്.
Pic Credit: Gettyimages
വിറ്റാമിന്‍ സിയാല്‍ സമ്പന്നമായതിനാല്‍ മുഖക്കുരു ഭേദമാക്കാനും പൈനാപ്പിള്‍ ഉപയോഗിക്കാം.
ബ്രോമെലെയ്ന്‍ എന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി എന്‍സൈം മറ്റ് ചര്‍മ്മ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു.
മുടികൊഴിച്ചില്‍ തടയുന്നതിന് പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
പൈനാപ്പിളില്‍ പ്രോട്ടീന്‍ ദഹനത്തെ സഹായിക്കുന്ന എന്‍സൈം, ബ്രോമെലൈന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
ഇതിനു പുറമെ പൈനാപ്പിളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
പൈനാപ്പിളിലുളള ബ്രോമെലൈന്‍ കാന്‍സര്‍ പ്രതിരോധിക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുന്നു,
Next: തിളക്കമാർന്ന ചർമ്മത്തിന് ബീറ്റ്‌റൂട്ട് ജ്യൂസ്