ക്യാച്ചെടുത്ത് കോഹ്ലി നേടിയ റെക്കോഡ്

25 February 2025

TV9 Malayalam

ഏകദിനത്തില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത താരമായി വിരാട് കോഹ്ലി. 299 മത്സരങ്ങളില്‍ നിന്നെടുത്തത് 158 ക്യാച്ച്

വിരാട് കോഹ്ലി

Pic Credit: PTI

മുഹമ്മദ് അസ്ഹറുദ്ദീനാണ് രണ്ടാമത്. 334 മത്സരങ്ങളില്‍ നിന്ന് 156 ക്യാച്ച്

മുഹമ്മദ് അസ്ഹറുദ്ദീന്‍

സച്ചിന്‍ തെണ്ടുല്‍ക്കര്‍ മൂന്നാമതുണ്ട്. 463 മത്സരങ്ങളില്‍ നിന്ന് 140 ക്യാച്ച്

സച്ചിന്‍ തെണ്ടുല്‍ക്കര്‍

നാലാം സ്ഥാനത്ത് രാഹുല്‍ ദ്രാവിഡ്. 124 ക്യാച്ചെടുത്തത് 340 മത്സരങ്ങളില്‍ നിന്ന്

രാഹുല്‍ ദ്രാവിഡ്

അഞ്ചാമത് സുരേഷ് റെയ്‌ന. 226 മത്സരങ്ങളില്‍ നിന്ന് 102 ക്യാച്ച്

സുരേഷ് റെയ്‌ന

സൗരവ് ഗാംഗുലിയാണ് ആറാമത്. 308 മത്സരങ്ങളില്‍ നിന്ന് 99 ക്യാച്ച്

 സൗരവ് ഗാംഗുലി

ഏഴാമത് രോഹിത് ശര്‍മ. 270 മത്സരങ്ങളില്‍ നിന്ന് 96 ക്യാച്ച്‌

രോഹിത് ശര്‍മ

Next: അതിവേഗ റെക്കോഡുകളുടെ കിങ്‌