22 February 2025
TV9 Malayalam
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം പഞ്ചാബിനെതിരെ. ഈ മത്സരത്തില്‍ എട്ട് വിക്കറ്റിന് ജയിച്ചു
Pic Credit: PTI
പിന്നീട് കര്‍ണാടകയ്‌ക്കെതിരെയും, ബംഗാളിനെതിരെയും നടന്ന മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു
തുടര്‍ന്ന് ഉത്തര്‍പ്രദേശിനെ ഇന്നിംഗ്‌സിനും 117 റണ്‍സിനും തകര്‍ത്ത് വീണ്ടും വിജയവഴിയിലേക്ക്
പിന്നീട് ഹരിയാനയ്‌ക്കെതിരെയും, മധ്യപ്രദേശിനെതിരെയും നടന്ന മത്സരങ്ങളും സമനിലയിലായി
തുടര്‍ന്ന് ബിഹാറിനെതിരെ നടന്ന മത്സരത്തില്‍ ഇന്നിംഗ്‌സിനും 169 റണ്‍സിനും ജയിച്ചു
ജമ്മു കശ്മീരിനെതിരെ നടന്ന മത്സരം സമനിലയില്‍ കലാശിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ നേടിയ ഒരു റണ്‍സിന്റെ ലീഡിന്റെ കരുത്തില്‍ സെമിയിലേക്ക്
സെമിയില്‍ ഗുജറാത്തിനെതിരെ നടന്ന മത്സരം സമനിലയില്‍. ആദ്യ ഇന്നിംഗ്‌സില്‍ നേടിയ രണ്ട് റണ്‍സിന്റെ ലീഡിന്റെ മികവില്‍ ഫൈനല്‍ പ്രവേശനം. ഫൈനല്‍ 26ന് വിദര്‍ഭയ്‌ക്കെതിരെ
Next: സച്ചിനെയും പിന്തള്ളി ഹിറ്റ്മാന്‍; ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ റെക്കോഡ്