ഇന്ത്യയിൽ വിവാഹിതരായ സ്ത്രീകൾ മിഞ്ചി ധരിക്കാറുണ്ട്. പല സ്ഥലങ്ങളിലും വിവാഹത്തോടനുബന്ധിച്ച് മിഞ്ചി ധരിക്കുന്ന ചടങ്ങ് തന്നെ ഉണ്ട്.

മിഞ്ചി

എന്നാൽ ആചാരം എന്നതിൽ ഉപരി വൈദ്യ ശാസ്ത്രവും മിഞ്ചി അണിയുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ശാസ്ത്രം

സ്വർണം ലക്ഷ്മി ദേവിയെ പ്രതിനിധീകരിക്കുന്നതിനാൽ കാലിൽ അണിയുന്നത് ദോഷമാണെന്ന് വിശ്വാസത്തിലാണ് സ്ത്രീകൾ വെള്ളി അണിയുന്നത്.

വെള്ളി മിഞ്ചി

കൂടാതെ സ്വർണത്തേക്കാൾ കൂടുതൽ ഭൂമിയിൽ നിന്നുള്ള നല്ല ഊർജത്തെ വലിച്ചെടുക്കാനും വെള്ളിക്ക് കഴിയും.

വെള്ളി

കാലിലെ രണ്ടാം വിരലിലാണ് മിഞ്ചി അണിയുന്നത്. രണ്ടാം വിരൽ ഹൃദയത്തിലൂടെ ​ഗർഭപാത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഗർഭ പാത്രം

അതിനാൽ മിഞ്ചി ധരിക്കുന്നത് ​ഗർഭപാത്രത്തെയും അവിടത്തെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുമെന്നും കരുതുന്നു.

രക്തസമ്മർദ്ദം

പെരുവിരലിനോടുള്ള ചേർന്നുള്ള വിരലിൽ മിഞ്ചി അണിയുന്നത് ആർത്തവ ചക്രം ക്രമമാകാൻ സഹായിക്കും.

ആർത്തവം

മിഞ്ചി അണിഞ്ഞ് നടക്കുന്നത് ധമനികൾക്ക് ഉത്തേജനം നൽകുകയും ശരീരത്തിന് ഊർജ്ജം പകരുകയും ചെയ്യുന്നു.

ഊർജ്ജം

ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസത്തെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി മലയാളം9 ഇത് സ്ഥിരീകരിക്കുന്നില്ല.

നിരാകരണം