02 March 2025
TV9 Malayalam
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമാകാന്‍ വിരാട് കോഹ്ലിക്ക് അവസരം
Pic Credit: PTI
ഇന്ന് ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന മത്സരത്തില്‍ 51 റണ്‍സ് നേടിയാല്‍ ശിഖര്‍ ധവാന്റെ 701 റണ്‍സ് എന്ന റെക്കോഡ് മറികടക്കാം
142 റണ്‍സ് നേടിയാല്‍ ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാകാനും കോഹ്ലിക്ക് സാധിക്കും
ന്യൂസിലന്‍ഡിനെതിരെ 31 ഏകദിനങ്ങളില്‍ കളിച്ച താരം 1645 റണ്‍സ് നേടിയിട്ടുണ്ട്.
106 റണ്‍സ് കൂടി നേടാനായാല്‍ ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമാകാനും കോഹ്ലിക്ക് സാധിക്കും
150 റണ്‍സ് നേടാനായാല്‍ ഏകദിന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനും കോഹ്ലിക്ക് കഴിയും
മൂന്ന് ക്യാച്ച് കൂടി നേടാനായാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്ത രണ്ടാമത്തെ താരമാകാനും കോഹ്ലിക്ക് സാധിക്കും
Next: ചാമ്പ്യന്‍സ് ട്രോഫിയിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറുകള്‍