സ്ത്രീകളിൽ വിളർച്ച തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

09 March 2025

Sarika KP

ശരീരത്തിൽ ആവശ്യത്തിന് ആരോഗ്യകരമായ ചുവന്ന രക്താണുക്കളോ ഹീമോഗ്ലോബിനോ ഇല്ലാതിരിക്കുമ്പോഴാണ് വിളർച്ച ഉണ്ടാകുന്നത്.

വിളർച്ച

Pic Credit: Getty Images

 വിളർച്ചയെ ചെറുക്കാൻ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കേണ്ടത് അത്യാവശ്യമാണ്.

ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കുക

 കഠിനമായ ഇരുമ്പിന്റെ കുറവുള്ള സന്ദർഭങ്ങളിൽ വിറ്റാമിൻ സി അടങ്ങിയ ഇരുമ്പ് സപ്ലിമെന്റുകൾ കഴിക്കുക.

സപ്ലിമെന്റുകൾ കഴിക്കുക

വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. മുട്ട, പാൽ, മത്സ്യം, മാംസം തുടങ്ങിയവയിൽ ആണ് ബി 12 പ്രധാനമായും കാണപ്പെടുന്നത്.

വിറ്റാമിൻ ബി 12 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

 നല്ല ഭക്ഷണ സ്രോതസ്സുകളിൽ ഇലക്കറികൾ  പയർവർഗ്ഗങ്ങൾ, സിട്രസ് പഴങ്ങൾ, അവോക്കാഡോകൾ,  ധാന്യങ്ങൾ എന്നിവ കഴിക്കുക.

ഫോളേറ്റ് ഉപഭോഗം വർദ്ധിപ്പിക്കുക

Next: മുഖം സുന്ദരമാക്കാൻ ഓറഞ്ച് ഇങ്ങനെ ഉപയോ​ഗിക്കൂ