15 October 2026

AMAL KV

160  കിലോ മീറ്റർ മൈലേജ്, കാണാനും അടിപൊളി  -  റിവ‍‍‍‍‍ർ ഇൻഡി 

Photo Credit: Hero Website

 ബോക്സി രൂപത്തിൽ ഏറെ വ്യത്യസ്തമായി  ഡിസൈൻ ചെയ്തിരിക്കുന്ന വാഹനമാണിത്.

റിവർ ഇൻഡി 

ഇരുചക്ര വാഹനങ്ങളിലെ എസ് യു വി എന്നാണ്  കമ്പനി ഈ മോഡലിനെ വിശേഷിപ്പിക്കുന്നത്.

എസ്. യു.വി 

 ഫുൾ ചാർജിൽ 160 കിലോമീറ്റർ ആണ്  വാഹനം സഞ്ചരിക്കുക.

മൈലേജ്

നാല് കിലോ വാട്ട് ശേഷിയുള്ള ബാറ്ററിപാക്ക് ആണ്  വാഹനത്തിൽ വരുന്നത്.

 ബാറ്ററി

156,699 രൂപ മുതലാണ് വാഹനത്തിന്റെ  ഏക്സ് വില ആരംഭിക്കുന്നത്.

വില 

സീറ്റിനടിയിലായി 12 ലിറ്റർ സ്റ്റോറേജ് ആണ് കമ്പനി നൽകിയിരിക്കുന്നത്. 

സ്റ്റോറേജ്

14 ഇഞ്ച് അലോയ് വീലും ഡിസ്ക് ബ്രേക്ക് സംവിധാനവും വാഹനത്തിലുണ്ട്.

വീൽ

ചുവപ്പ്, മഞ്ഞ, വെള്ള, കറുപ്പ്,  എന്നിങ്ങനെ അഞ്ച് കളർ ഓപ്ഷനുകളാണ് വാഹനത്തിൽ വരുന്നത്.

നിറം