09 March 2025

SHIJI MK

പിസ്സ കഴിക്കുന്നവര്‍ക്ക് ഈ രോഗങ്ങള്‍ വന്നേക്കാം

Freepik Images

ഇന്നത്തെ കാലത്ത് പലരുടെ ഭക്ഷണശീലങ്ങള്‍ വളരെ വ്യത്യസ്തമാണ്. ജങ്ക് ഫുഡുക്കളോടും ഫാസ്റ്റ് ഫുഡുകളോടുമാണ് പലര്‍ക്കും താത്പര്യം.

ഭക്ഷണം

പതിവായി പിസ്സയും ബര്‍ഗറും കഴിക്കുന്നവരും നമുക്കിടയിലുണ്ട്. ഇങ്ങനെ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും.

ആരോഗ്യം

അമിതമായി പിസ്സ ശരീരത്തിലെത്തുന്നത് പ്രമേഹം, ഹൃദയാഘാതം തുടങ്ങിയ അസുഖങ്ങള്‍ക്ക് കാരണമാകും.

ഹൃദയം

ഇവയിലുള്ള ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും.

പഞ്ചസാര

പിസ്സയില്‍ ഉപയോഗിക്കുന്ന സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഹൈപ്പര്‍ടെന്‍ഷന് കാരണമാകും.

ഹൈപ്പര്‍ടെന്‍ഷന്‍

കൂടാതെ പിസ്സ കഴിക്കുന്നതിന് അമിതവണ്ണത്തിന് വഴിവെക്കുകയും ചെയ്യുന്നു. അവയിലുള്ള കലോറി കാര്‍ബോഹൈഡ്രേറ്റ് എന്നിവ കാരണമാണ് വണ്ണം കൂടുന്നത്.

ശരീരഭാരം

അമിതമായി പിസ്സ ശരീരത്തിലെത്തുന്നത് ദഹന പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. വയറിളക്കം, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകും.

ദഹനം

പിസ്സയിലുള്ള സംസ്‌കരിച്ച മാംസം, പെപ്പറോണി, സോസ് എന്നിവ അമിത രക്തസമ്മര്‍ദത്തിന് വഴിവെക്കും.

രക്തസമ്മര്‍ദം

ഡ്രാഗണ്‍ ഫ്രൂട്ട് കഴിച്ചാലുള്ള ഗുണങ്ങള്‍

NEXT