1 രൂപ ചിലവില്ലാതെ ചർമ്മത്തിന് വീട്ടിലുണ്ട് പ്രോട്ടീൻ

31 March 2025

TV9 Malayalam

Pic Credit: Freepik

നമ്മുടെ ശരീരത്തിലെ ചർമ്മത്തിനും, സന്ധികൾക്കും, മുടിക്കും ആവശ്യമായ പ്രൊട്ടീനാണ് കൊളാജൻ ഇത് ചർമ്മത്തിൻ്റെ ഇലാസ്കിത നിലനിർത്തും മുടിക്ക് ബലവും നൽകും

 കൊളാജൻ

പല പ്രശ്നം കൊണ്ടും ശരീരത്തിൽ കൊളാജൻ്റെ അളവ് കുറയും. ഇത് ചർമ്മത്തിൽ ചുളിവുകൾ വീഴാനും മുടി കൊഴിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾക്കും കാരണമാകും

കൊളാജൻ്റെ അളവ്

പല പ്രശ്നം കൊണ്ടും ശരീരത്തിൽ കൊളാജൻ്റെ അളവ് കുറയും. ഇത് ചർമ്മത്തിൽ ചുളിവുകൾ വീഴാനും മുടി കൊഴിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾക്കും കാരണമാകും

പ്രകൃതിദത്തമായ വഴി

വൈറ്റമിൻ -സി വളരെ അധികം കൂടുതലായ പപ്പായ കഴിക്കുന്നത് വഴി ശരീരത്തിലെ കൊളാജൻ്റെ അളവ് നിലനിർത്താനും ഇതിൻ്റെ കുറവ് നികത്താനും സാധിക്കും

പപ്പായ കഴിക്കുന്നത്

എല്ലാദിവസവും രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നതാണ് ഏറ്റവും നല്ലത്. പപ്പായയിൽ നാരങ്ങ നീര് ചേർത്ത് കഴിക്കുന്നതും ഏറ്റവും മികച്ചതാണ്

വെറും വയറ്റിൽ 

ചുരുക്കി പറഞ്ഞാൽ പറമ്പിലേക്ക് ഒന്നിറങ്ങിയാൽ വലിയ ചിലവില്ലാതെ ചർമ്മത്തിനൊരു മരുന്ന് ലഭിക്കും

 ചർമ്മത്തിനൊരു മരുന്ന്

ചുരുക്കി പറഞ്ഞാൽ പപ്പായ തന്നെയാണ് എല്ലാത്തിനും ഏറ്റവും ചിലവ് കുറഞ്ഞൊരു ഉപാധി. വീട്ടിൽ തന്നെ ലഭിക്കുന്നതിനാൽ മറ്റ് പ്രശ്നങ്ങളുമില്ല ചിലവില്ലാതെ ചർമ്മത്തിനൊരു മരുന്നും ലഭിക്കും

ചിലവ് കുറഞ്ഞൊരു ഉപാധി