ചോറ് കഴിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാതെ പോകരുത്

19 February 2025

Sarika KP

പലർക്കും ചോറ് കഴിക്കാതെ ഒരു ദിവസം കടന്നുപോകുന്നക് ചിന്തിക്കാണ പോലും സാധിക്കില്ല. എന്നാൽ ചോറ് കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Pic Credit: Unsplash

ഒരുപാട് നേരം പുറത്ത് വെച്ച ശേഷം തണുത്ത ചോറ് കഴിക്കുന്നതും ആരോഗ്യകരമല്ല

ആരോഗ്യകരമല്ല

തണുത്ത ചോറാണ് നിങ്ങൾ കഴിക്കുന്നതെങ്കിൽ ഇത് ദഹന പ്രക്രിയയെ മന്ദഗതിയിലാക്കാനുള്ള സാധ്യതയുണ്ട്.

ദഹന പ്രക്രിയ

 ഗ്യാസ്, വയറു വീർക്കൽ തുടങ്ങിയ അസ്വസ്ഥതകൾക്ക് തണുത്ത് ചോറ് കാരണമാകും

ഗ്യാസ്, വയറു വീർക്കൽ

തലേ ദിവസത്തെ ചോറ് കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും, ഇത് ഓക്കാനം, ഛർദ്ദി എന്നിവയുൾപ്പെടെ പൂർണ്ണമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.

ഭക്ഷ്യവിഷബാധ

 പഴംകഞ്ഞി പോലുള്ളവയിൽ കാണപ്പെടുന്ന ബാസിലസ് സെറിയസ് എന്ന ബാക്ടീരിയ ആരോഗ്യ അപകടത്തിലാകാൻ കാരണമാകുന്നു

ബാസിലസ് സെറിയസ്

Next: മാമ്പഴം കഴുകിയിട്ട് മാത്രം കാര്യമില്ല, ഇങ്ങനെ ചെയ്യണം