06 February 2025

SHIJI MK

മുഖത്തെ പാടുകള്‍ പ്രമേഹത്തിന്റെ ലക്ഷണമാകാം

Freepik Images

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ് പ്രമേഹം മൂലമുള്ള ബുദ്ധിമുട്ടുകള്‍ പ്രതിവിധി.

പ്രമേഹം

സമീകൃതാഹാരമാണ് നിങ്ങള്‍ കഴിക്കുന്നതെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും.

ആഹാരം

പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് മാത്രമല്ല ജീവിത രീതിലും ഏറെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

ജീവിതരീതി

ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ നമുക്ക് പ്രമേഹം വരാന്‍ സാധ്യതയുണ്ടോ എന്ന് മനസിലാക്കാന്‍ സാധിക്കുന്നതാണ്.

ലക്ഷണങ്ങള്‍

മുഖത്ത് വലുതും പഴുപ്പ് നിറഞ്ഞതുമായ കുരുക്കള്‍ വരുന്നത് പതിവാകുകയാണെങ്കില്‍ ശ്രദ്ധിക്കണം.

മുഖക്കുരു

ഇന്‍സുലില്‍ ഉത്പാദനം കുറയുമ്പോള്‍ ചര്‍മ്മത്തില്‍ അമിതമായി സെബം ഉണ്ടാകുന്നു.

സെബം

ഇന്‍സുലില്‍ കൃത്യമായി ഉത്പാദിപ്പിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ കരള്‍ ശരീരത്തിലെ കൊഴുപ്പിനെ വിഘടിപ്പിച്ച് ഊര്‍ജം നല്‍കുന്നു.

ദുര്‍ഗന്ധം

അപ്പോള്‍ കീറ്റോണ്‍സ് ഉത്പാദിപ്പിക്കപ്പെടും. ഇത് രക്തത്തിലും മൂത്രത്തിലും കലരുന്നത് വഴി രക്തത്തിന് അസിഡിക് സ്വഭാവം ഉണ്ടാകുന്നു. അത് വായ്‌നാറ്റം, ശരീരദുര്‍ഗന്ധം എന്നിവയ്ക്ക് വഴിവെക്കും.

അസിഡിക്

ഇഞ്ചിക്ക് ഇത്രയേറെ ഗുണങ്ങളോ

NEXT