8 FEBRUARY 2025
NEETHU VIJAYAN
മനസിനും ശരീരത്തിനും ഒരുപോലെ അത്യാവശ്യമായ ഒരു കാര്യമാണ് ഉറക്കം. ഉറക്കം നന്നായില്ലെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ നിരവധിയാണ്.
Image Credit: Freepik
ഉറങ്ങാൻ കിടക്കുമ്പോൾ തലയിണ വേണ്ടാത്തവരായിട്ട് ആരാണുള്ളത്. ചിലരെ സംബന്ധിച്ചിടത്തോളം ഉറങ്ങാൻ തലയിണ അത്യാവശ്യമാണ്.
തലയണയില്ലാതെ ഉറങ്ങുന്നത് നിരവധി ആരോഗ്യത്തിന് ഗുണങ്ങൾ നൽകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ഉറക്കം മെച്ചപ്പെടുത്തുന്നു, നടുവേദന, കഴുത്തുവേദന, അലർജി കുറയ്ക്കുന്നു, സമ്മർദ്ദം കുറയ്ക്കുന്നു.
ഉയർന്ന തലയിണ ഉപയോഗിക്കുന്നത് ഭാവിയിൽ കഴുത്തിലും നട്ടെല്ലിലും വേദനയുണ്ടാക്കും.
ഉറക്കത്തിന് തലയിണ പൂർണ്ണമായും ഉപേക്ഷിക്കുകയോ അല്ലെങ്കിൽ വളരെ കനം കുറഞ്ഞവ ഉപയോഗിക്കുകയോ ചെയ്യാം.
Next: ഈ ഭക്ഷണങ്ങൾ വയറ്റിലെത്തിയാൽ കല്ലാകും