മുടിയിൽ എണ്ണ തേക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...!

05 JUNE 2024

TV9 MALAYALAM

ദിവസവും എണ്ണ തേക്കുന്നത് ഇന്നും ഒരു ശീലമായിട്ടുള്ള ആളുകളുണ്ട്. അതേസമയം മുടിയിൽ അൽപ്പം പോലും എണ്ണയിടാത്ത ആളുകളും ഉണ്ട്.

മുടിയിലെ എണ്ണ

ചിലർ വല്ലപ്പോഴും മാത്രമേ മുടിയിൽ എണ്ണ തേക്കൂ. തേച്ച് കുറച്ച് കഴിഞ്ഞാൽ ഷാംപൂ ഉപയോ​ഗിച്ച് എണ്ണ മുടിയിൽ നിന്ന് കഴുകി കളയുകയും ചെയ്യും.

ഷാംപൂ

ഷാംപൂ ഇട്ട് മുടി കഴുകുമ്പോൾ എണ്ണ തേക്കുന്നത് വളരെ നല്ലതാണ്.

മുടി കഴുകുക

അധിക നേരം മുടിയിൽ എണ്ണ  വെയ്ക്കുന്നത് അത്ര നല്ലതല്ല.

      അധിക  നേരം പാടില്ല

അമിതമായി തലയിൽ എണ്ണ തേക്കുന്നതിലൂടെ പ്രത്യേകിച്ച് ​ഗുണമൊന്നും കിട്ടില്ല.

അമിത എണ്ണ

എണ്ണ തേച്ച ഉടൻ മുറുകെ കെട്ടുകയോ ചീകുകയോ ചെയ്യരുത്. ഇത് മുടി കൊഴിച്ചിലിന് കാരണമാകും.

മുടി കെട്ടൽ

ഭക്ഷണത്തിന് ശേഷം മധുരം കഴിക്കാൻ തോന്നുന്നുണ്ടോ? കാരണം ഇതാണ്.