EMI മത്രാമല്ല, ഇവയെല്ലാം നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിച്ചേക്കാം

20 February 2024

TV9 MALAYALAM

ലോൺ എടുക്കാൻ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ക്രെഡിറ്റ് സ്കോർ.

ക്രെഡിറ്റ് സ്കോർ

Pic Credit: Instagram/PTI/AFP

കുറഞ്ഞ് ക്രെഡിറ്റ് സ്കോർ നിങ്ങൾക്ക് ലോൺ ലഭിക്കുന്നതിനെ തന്നെ ബാധിച്ചേക്കാം

ലോൺ ലഭിക്കില്ല

അതുകൊണ്ട് ഏതെല്ലാം തരത്തിലുള്ള അനാരോഗ്യപരമായ സാമ്പത്തിക ഇടപാടാണ് ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോർ ഇല്ലാതാക്കുന്നതെന്ന് പരിശോധിക്കാം

ക്രെഡിറ്റ് സ്കോർ ഇല്ലാതാക്കുന്നതെന്ത്?

കൃത്യമായി വായ്പ തവണകൾ (ഇഎംഐ) അടയ്ക്കാതിരിക്കുന്നത്

EMI

ക്രെഡിറ്റ് കാർഡിൻ്റെ മിനിമം പേയ്മെൻ്റ് പോലും കൃത്യമായി അടയ്ക്കാതിരിക്കുക

ക്രെഡിറ്റ് കാർഡ് ബില്ല്

ക്രെഡിറ്റ് കാർഡ് വഴിയുള്ള ഉയർന്ന ഉപയോഗ അനുപാതം

ഉയർന്ന ഉപയോഗ അനുപാതം

ഒന്നിലധികമുള്ള വായ്പ അപേക്ഷകൾ

വായ്പ

നീണ്ട് നാളുകളായി നിലനിൽക്കുന്ന വായ്പ അല്ലെങ്കിൽ കടം

കടം

Next: ഡൽഹി രജിസ്ട്രേഷൻ സക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം