ദേഷ്യം കൂടുതലാണോ? എങ്കിൽ ഈ ഭക്ഷണം കഴിക്കാതിരിക്കുക.

10 JUNE 2024

TV9 MALAYALAM

പതിവായി വർക്ക്ഔട്ട് ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ശരിയായ രീതിയിൽ അല്ലെങ്കിൽ ​ഗുരുതര പരിക്കുകൾ പറ്റാൻ ഇത് കാരണമാവും.

ഭക്ഷണം

മാനസികാരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്ന ഭക്ഷണങ്ങളുണ്ട്. അതുപോലെ മോശമായി ബാധിക്കുന്ന ഭക്ഷണങ്ങളുമുണ്ട്.

മാനസികാരോഗ്യം

നിങ്ങൾക്ക് ദേഷ്യവും സമ്മർദ്ദവും അനുഭവപ്പെടുമ്പോൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ നിങ്ങളുടെ ദേഷ്യത്തെ കൂട്ടാം.

ദേഷ്യം

ഫാസ്റ്റ് ഫുഡിൽ ഉയർന്ന അളവിലുള്ള അനാരോഗ്യകരമായ കൊഴുപ്പുകൾ, അഡിറ്റീവുകൾ, പ്രിസർവേറ്റീവുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.അതിനാൽ അത് ഒഴിവാക്കുക.

ഫാസ്റ്റ് ഫുഡ്

ഇവ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും നിങ്ങളുടെ മാനസികാവസ്ഥയെയും വൈകാരികാവസ്ഥയെയും ബാധിക്കുകയും ചെയ്യും.

ന്യൂറോ ട്രാൻസ്മിറ്റർ

മിഠായികൾ, ചോക്ലേറ്റുകൾ, മധുരം അടങ്ങിയ പാനീയങ്ങൾ, എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ മാറ്റം ഉണ്ടാക്കുന്നു.

മധുരം

ഇത് ഊർജ്ജ ക്രാഷുകൾ, മൂഡ് സ്വിംഗ്, ക്ഷോഭം തോന്നൽ എന്നിവയിലേക്ക് നയിച്ചേക്കാം.

മൂഡ് സ്വിംഗ്

കഫീൻ ധാരാളം  കഴിക്കുന്നതും ഉത്കണ്ഠ, സ്ട്രെസ് തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്കും ദേഷ്യം കൂടാനും ചിലപ്പോൾ കാരണമായേക്കാം.

കഫീൻ

വർക്ക്ഔട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന പരുക്കുകൾ തടയാനുള്ള വഴികൾ.