വർക്ക്ഔട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന പരുക്കുകൾ തടയാനുള്ള വഴികൾ.

10 JUNE 2024

TV9 MALAYALAM

പതിവായി വർക്ക്ഔട്ട് ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ശരിയായ രീതിയിൽ അല്ലെങ്കിൽ ​ഗുരുതര പരിക്കുകൾ പറ്റാൻ ഇത് കാരണമാവും.

വർക്ക്ഔട്ട്

പേശികൾ തണുത്തിരിക്കുമ്പോൾ അവയ്ക്ക് ഴക്കം കുറവാണ്. അതിനാൽ പെട്ടെന്ന് പരിക്കുകൾ പറ്റാം. അതിനാൽ വാം അപ്പ് ചെയ്യുന്നത് വളരെ നല്ലതാണ്.

വാം അപ്പ്

എപ്പോഴും എല്ലാ മെഷീനുകളിലും അനായാസമായി വർക്കൗട്ട് ചെയ്യാൻ പറ്റണമെന്നില്ല. അതിനാൽ ഒരോന്നിലും ജാഗ്രതയോടെ ആരംഭിക്കുക.

ജാ​ഗ്രത

ഭാരം ഉയർത്തുമ്പോൾ, ഗുരുതരമായ പരിക്കുകൾ ഉണ്ടാകാം. അതിനാൽ സമയമെടുത്ത് ഭാരം ഉയർത്തുക.

സാങ്കേതികത

വ്യായാമത്തിന് മുമ്പും ശേഷവും ആരോഗ്യകരമായ ഭക്ഷണക്രമവും ശ്രദ്ധയോടെ നോക്കേണ്ട ഒന്നാണ്.

    ശരിയായ ഭക്ഷണശീലം

ഉച്ചഭക്ഷണം ഒഴിവാത്തുന്നത് അത്ര നല്ല ശീലമല്ല.