ഈ രോ​ഗമുള്ളവർ പേരയ്ക്ക കഴിക്കരുത്!  കാരണം.

21 FEBRUARY 2025

NEETHU VIJAYAN

വളരെ ആരോ​ഗ്യ ​ഗുണമുള്ള ഒന്നാണ് പേരയ്ക്ക. എന്നാൽ എല്ലാവർക്കും എപ്പോഴും ഇത് നല്ലതാവണമെന്നില്ല.

പേരയ്ക്ക

Image Credit: Freepik

വൈറ്റമിൻ സി, ആന്റി ഓക്സിഡന്റുകൾ എന്നിങ്ങനെ നിരവധി ധാതുക്കൾ പേരയ്ക്കയിലൂടെ നമുക്ക് ലഭിക്കുന്നു.

പോഷകം

എല്ലാ പോഷകങ്ങൾ ഉണ്ടെങ്കിലും പേരയ്ക്ക എല്ലാവർക്കും ഒരുപോലെ ഗുണം ചെയ്യില്ല. ചിലർ ഇത് അധികം കഴിക്കരുത്.

കഴിക്കരുത്

ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും പേരക്ക കഴിക്കുന്നത് കുറയ്ക്കണമെന്നാണ് പൊതുവെ പറയാറുള്ളത്.

ഗർഭിണികൾ

 ജലദോഷവും ചുമയും ഉള്ളവരും പേരക്ക ഒഴിവാക്കുന്നതാണ് ഉചിതം.

ജലദോഷം

പേരയ്ക്ക അമിതമായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.

പ്രമേഹം

Next:  ദിവസവും പാവയ്ക്ക ജ്യൂസ് കുടിച്ചാൽ