28 February 2025
Sarika KP
ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങൾ. എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Pic Credit: Gettyimages
മദ്യപാനം,പുകവലി തുടങ്ങിയ അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ എണ്ണം കുറയ്ക്കുകയും, അണ്ഡങ്ങളുടെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യുന്നു.
പ്രത്യുൽപ്പാദനക്ഷമതയെ ബാധിക്കുകന്ന ഒന്നാണ് ശരീരഭാരം. അത് അമിതമായി കൂടുകയോ കുറയുകയോ ചെയ്യരുത് . അതിനാൽ ശരീരഭാരം മിതമാക്കുക.
വ്യായാമത്തിന് പ്രത്യുത്പാദനക്ഷമത വർധിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
പ്രത്യുത്പാദനശേഷിയെയും മൊത്തത്തിലുള്ള ആരോഗ്യവും വർധിപ്പിക്കുന്നതിന് എല്ലാ ദിവസവും ആരോഗ്യകരമായ കൊഴുപ്പുകൾ കഴിക്കുന്നത് പ്രധാനമാണ്.
ഒരു ദിവസം ഒന്നോ രണ്ടോ കപ്പ് കാപ്പിയേക്കാൾ കൂടുതൽ കുടിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക.
Next: മാംഗോസ്റ്റിന്‍ കഴിച്ചോളൂ ഗുണങ്ങള്‍ ഒരുപാടുണ്ട്