പുതിന കേടാവാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി

10 March 2025

Sarika KP

 മിക്ക വീടുകളിലും സ്ഥിരമായി കാണുന്ന ഒന്നാണ് പുതിന. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഇത് കറികളിലും പാനീയങ്ങളിലുമൊക്കെ ചേർക്കാറുണ്ട്.

സ്ഥിരമായി കാണുന്ന ഒന്ന്  

Pic Credit: Instagram/PTI/AFP

ഈ ചൂട് കാലത്ത് ചൂടിനെയും പ്രതിരോധിക്കാൻ ഏറ്റവും നല്ലതാണ് പുതിന. അതുകൊണ്ട് തന്നെ ഇപ്പോൾ പുതിനയ്ക്ക് ഉപയോഗം കൂടുതലാണ്.

ചൂടിനെ പ്രതിരോധിക്കാൻ

പുതിനയിൽ  വിറ്റാമിൻ എ, സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇതിൽ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട് കൂടാതെ കലോറിയും വളരെ കുറവാണ്.

വിറ്റാമിൻ എ, സി

ഇത്രയൊക്കെ ഗുണങ്ങളുണ്ടെങ്കിലും പുതിന അധിക ദിവസം ഫ്രഷ് ആയി ഇരിക്കില്ല.

ഫ്രഷ് ആയി ഇരിക്കില്ല

 കെടാവാതിരിക്കാൻ ഫ്രിഡ്ജിൽ പല രീതിയിൽ സൂക്ഷിക്കാറുണ്ടെങ്കിലും പെട്ടെന്ന് ഉണങ്ങിപോവുകയും ചെയ്യാറുള്ളത്.

ഉണങ്ങിപോകും

 ദിവസങ്ങളോളം പുതിന കേടാവാതിരിക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി.

കേടാവാതിരിക്കാൻ

തണുത്ത വെള്ളം എടുത്തതിന് ശേഷം പുതിനയുടെ തണ്ടിന്റെ രണ്ട് അറ്റങ്ങൾ മുറിച്ച് വെള്ളത്തിൽ മുക്കിവെക്കണം.

വെള്ളത്തിൽ മുക്കിവെക്കുക

കട്ടിയുള്ള പേപ്പർ ടവൽ എടുത്തതിന് ശേഷം തണുത്ത  വെള്ളത്തിലേക്ക് മുക്കിവെക്കുക.

നനച്ച പേപ്പർ ടവലിൽ പൊതിഞ്ഞ് വെക്കാം

Next: നെല്ലിക്ക ജ്യൂസ് കുടിക്കാനുമുണ്ട് ഒരു സമയം?