03 March 2025
TV9 Malayalam
രഞ്ജി ട്രോഫി 2024-25 സീസണ് പരിസമാപ്തിയായി. വിദര്‍ഭ കിരീടം ചൂടി. കേരളം റണ്ണേഴ്‌സ് അപ്പ്. ഈ സീസണില്‍ തിളങ്ങിയ താരങ്ങളെ നോക്കാം
Pic Credit: PTI/Social Media
ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് വിദര്‍ഭയുടെ യാഷ് റാത്തോഡ്. 10 മത്സരങ്ങളില്‍ നിന്ന് 960 റണ്‍സ്.
ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയത് വിദര്‍ഭയുടെ ഹാര്‍ഷ് ദുബെ. 10 മത്സരങ്ങളില്‍ നിന്ന് 69 വിക്കറ്റ്
ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഗോവയുടെ സ്‌നേഹല്‍ കൗതങ്കര്‍. 314 നോട്ടൗട്ട്.
ബെസ്റ്റ് ബൗളിംഗ് ഫിഗര്‍ ഹരിയാനയുടെ അന്‍ഷുല്‍ കാംബോജ്. കേരളത്തിനെതിരെ മത്സരത്തില്‍ 10 വിക്കറ്റ് വീഴ്ത്തി
ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയത് നാഗാലാന്‍ഡിന്റെ ഡെഗ നിഷാല്‍. അഞ്ച് സെഞ്ചുറി
ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയത് ഉത്തരാഖണ്ഡിന്റെ യുവരാജ് ചൗധരി. 21 സിക്‌സുകള്‍
Next: 300 ഏകദിനങ്ങള്‍ പൂര്‍ത്തിയാക്കി കോലി; പട്ടികയിലെ മറ്റ് ഇന്ത്യക്കാര്‍