24 September 2026
AMAL KV
Photo Credit: TVS Website
ടിവിഎസിന്റെ ജനപ്രിയ സ്കൂട്ടർ മോഡലുകളിൽ ഒന്നാണ് ജുപ്പിറ്റർ
ജുപ്പിറ്ററിന്റെ പുതിയ വകഭേദമാണ് സ്പെക്ട്രൽ എഡിഷൻ. സ്പെക്ടറൽ കളർ ടെക്നോളി ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സ്കൂട്ടറാണ് ഇത്.
ലൈറ്റിംഗ് സാഹചര്യങ്ങൾക്ക് അനുസൃതമായി നിറം മാറുന്ന വിധത്തിലാണ് ഈ സ്കൂട്ടറിന്റെ പെയിംന്റിംഗ്
സ്പെക്ട്രൽ ബ്ലൂ, സ്പെക്ട്രൽ കോപ്പർ എന്നിവയാണ് ഈ സ്കൂട്ടറിൽ വരുന്ന കളർ തീമുകൾ
ടിവിഎസ് ജുപ്പിറ്ററിന്റെ ഡ്യുവൽ ടോൺ വേരിയന്റിന് ഏകദേശം 90,000 രൂപ മുതലാണ് എക്സ് ഷറൂം വില ആരംഭിക്കുന്നത്
113.3 സിസി കരുത്തുള്ള സിംഗിൾ സിലിണ്ടർ ഫോർ സ്ട്രോക്ക് എൻജിനാണ് വാഹനത്തിൽ വരുന്നത്.
6500 ആർ.പി.എമ്മിൽ 5.9kW പവറും 5000 ആർ.പി.എമ്മിൽ 9.8 ന്യട്ടൺ മീറ്റർ ടോർക്കും ഈ എൻജിൻ പ്രദാനം ചെയ്യുന്നു.
ഫാമിലി സ്കൂട്ടറായും ചെറുപ്പക്കാർക്കും വനിതകൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന രൂപ ഘടനയാണ് ജുപ്പിറ്ററിനുള്ളത്