01 November 2026
AMAL KV
Photo Credit: TVS Website
ടി.വി.എസിന്റെ ബജറ്റ് മോട്ടോർ സൈക്കിളുകളിൽ ഒന്നാണ് റേഡിയോൺ.
ഈ അടുത്തിടെയാണ് കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തി പുതിയ റേഡിയോൺ മോഡലിനെ കമ്പനി അവതരിപ്പിച്ചത്.
എൽ.ഇ.ഡി ഹെഡ് ലാമ്പും എൽഇഡി ഇൻഡിക്കേറ്ററുകളും ഡിജിറ്റൽ ക്ലസ്റ്ററും ആണ് പ്രധാന അപ്ഡേറ്റുകൾ.
ബേസ്, ഡിജി ഡ്രം, ഡിജി ഡിസ്ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ റേഡിയോൺ ലഭ്യമാണ്.
ബേസ് വേരിയന്റിന് 67100 രൂപയും ഡ്രം വേരിയന്റിന് 70100 രൂപയും മുതലാണ് എക്സ് ഷോറൂം വില.
ഏറ്റവും ഉയർന്ന വേരിയന്റായ ഡിജി ഡിസ്കിന് 73100 രൂപ മുതലാണ് എക്സ് ഷോറൂം വില വരുന്നത്.
109.7 സിസി ഫോർ സ്ട്രോക് ഡ്യുറലൈഫ് എൻജിൻ ആണ് വാഹനത്തിൽ വരുന്നത്.
ഏകദേശം 70 കിലോമീറ്ററിന് അടുത്ത് റേഡിയോണിന് മൈലേജ് ലഭിക്കും.