02 October 2026

AMAL KV

എൻടോർക്ക്  150 , ടിവിഎസ്സിന്റെ  സ്റ്റൈലിഷ് സ്കൂട്ടർ 

Photo Credit: TVS Website, Social Media

ടിവിഎസിന്റെ സ്റ്റൈലിഷ് സ്കൂട്ടറാണ് എൻടോർക്ക്  150 TFT

എൻടോർക്ക്  150 TFT

149.7 cc  എൻജിൻ  കരുത്തിലാണ്  ഈ വാഹനം എത്തുന്നത്.

എൻജിൻ

വെറും 6.3 സെക്കൻഡ് കൊണ്ട്  0 മുതൽ 60 കിലോമീറ്റർ സ്പീഡ് വരെ കൈവരിക്കാൻ  കഴിയും.

സ്പീഡ്

ഇന്ത്യയിലെ ആദ്യത്തെ 150 CC ഹൈപ്പർ സ്പോർട് സ്കൂട്ടർ എന്നാണ്  ടി.വി.എസ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ഹൈപ്പർ സ്പോർട്

റേസ്, സ്ട്രീറ്റ് എന്നിങ്ങനെ  ഡ്യുവൽ റൈഡിംഗ് മോഡുകൾ വാഹനത്തിൽ നൽകിയിട്ടുണ്ട്.

മോഡുകൾ

നൈട്രോ ഗ്രീൻ, റേസിംഗ് റെഡ്, ടർബോ ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്.

കളർ ഓപ്ഷൻ 

122499 രൂപ മുതലാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില  ആരംഭിക്കുന്നത്.

വില 

നോർമൽ എൻടോർക്ക് 150  എൽസിഡി ഡിസ്പ്ലേ ആണെങ്കിൽ ഇതിൽ TFT സ്ക്രീനാണ്.

വ്യത്യാസം