26 September 2026
AMAL KV
Photo Credit: Vida Website
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ഇരുചക്രവാഹന നിർമ്മാതാക്കളാണ് വിഡ.
ഇതിനകം അഞ്ച് ഇലക്ട്രിക് സ്കൂട്ടർ മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
അതിൽ തന്നെ ഏറ്റവും ജനപ്രിയമായ മോഡലാണ് വിഡ V2 Pro.
3.9 കിലോവാട്ട് ശേഷിയുള്ള റിമൂവബിൾ ബാറ്ററിയാണ് വാഹനത്തിന് കരുത്തേകുന്നത്.
ഫുൾ ചാർജിൽ 165 കിലോമീറ്റർ ആണ് പരമാവധി സഞ്ചരിക്കാൻ കഴിയുക.
ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്
ഇക്കോ, റൈഡ്, സ്പോർട്ട്, കസ്റ്റം എന്നിങ്ങനെ നാല് റൈഡിങ് മോഡുകളാണ് V2 Pro യിൽ.
26 ലിറ്റർ ബൂട്ട് സ്പേസ് ക്ലീ ലെസ് എൻട്രി 7 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേ തുടങ്ങിയ ഫീച്ചറുകൾ വാഹനത്തിലുണ്ട്.