01 September 2026

AMAL KV

തുടക്കം ഒടിടിയിലേക്ക്, എവിടെ, എപ്പോൾ കാണാം?

Photo Credit: Social Media

വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ തുടക്കം ഓ​ഗസ്റ്റ് 7 നാണ് തിയേറ്ററുകൾ റിലീസിന് എത്തിയത്.

വിസ്മയ

2018 എന്ന വൻ ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമാണ് തുടക്കം.

ജൂഡ് ആന്റണി 

മോഹൻലാലിന്റെ മകൾ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയാണ് സിനിമാ പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്.

വലിയ പ്രതീക്ഷ

ആ പ്രതീക്ഷയ്ക്ക് മങ്ങലേൽക്കാത്ത വിധമുള്ള പ്രതികരണമാണ് സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്ന് ലഭിച്ച് വരുന്നത്.

തിയേറ്ററുകളിൽ

ഇപ്പോഴിതാ തുടക്കം സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച ഏറ്റവും പുതിയ അപ്ഡേറ്റകുൾ പുറത്ത് വന്നിരിക്കുകയാണ്. 

ഒടിടി റിലീസ്

തുടക്കത്തിന്റെ സ്ട്രീമിം​ഗ് അവകാശം പ്രമുഖ ഒടിടി പ്ലാറ്റ് ഫോം ആയ ജിയോ ഹോട്സ്റ്റാർ സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ.

സ്ട്രീമിം​ഗ് അവകാശം 

തിയേറ്റർ ഷോകൾ അവസാനിക്കുന്ന മുറയ്ക്ക് വൈകാതെ തന്നെ സിനിമയുടെ ഒടിടി സ്ട്രീമിം​ഗ് ആരംഭിക്കും. തീയതി വൈകാതെ തന്നെ പ്രഖ്യാപിക്കും. 

തീയതി

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്ന സിനിമയിൽ മോഹൻലാലും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

മോഹൻലാലും